എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളീ
പൈങ്കിളീ മലര്‍ തേന്‍കിളീ പൈങ്കിളീ മലര്‍ തേന്‍കിളീ
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളീ
പൈങ്കിളീ മലര്‍ തേന്‍കിളീ പൈങ്കിളീ മലര്‍ തേന്‍കിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍കിളീ
വെയില്‍ വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍കിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയില്‍ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും
നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളീ
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്യമേ
d. bm. g. a.
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
a. f. g.
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍
d.
തേന്‍കിളീ
പൈങ്കിളീ മലര്‍ തേന്‍കിളീ പൈങ്കിളീ മലര്‍ തേന്‍കിളീ
d. em.
തെന്നലുമ്മകളേകിയോ
d. em.
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
f. g. a. d.
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളീ
പൈങ്കിളീ മലര്‍ തേന്‍കിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളീ
d. f
എന്‍റെ ഓര്‍മയില്‍ പൂത്തുനിന്നൊരു
g. bm.
മഞ്ഞ മന്ദാരമേ
em. a.
എന്നില്‍ നിന്നും പറന്നുപോയൊരു
em. d.
ജീവചൈതന്യമേ
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളീ
പൈങ്കിളീ മലര്‍ തേന്‍കിളീ പൈങ്കിളീ മലര്‍ തേന്‍കിളീ
പൈങ്കിളീ മലര്‍ തേന്‍കിളീ പൈങ്കിളീ മലര്‍ തേന്‍കിളീ..
No comments:
Post a Comment