Film: Panchagni
Director: Hariharan
Music: Bombay Ravi
Lyrics: ONV Kurup
Singer: KJ Yesudas
സാഗരങ്ങളെ പാടിയുണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ - ഹൃദയ
സാഗരങ്ങളെ പാടിയുണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍
ഒന്നിളവേല്ക്കൂ ഒന്നിളവേല്ക്കൂ
(സാഗരങ്ങളെ)
പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കള്‍
ചിന്നിയ ശയ്യാതലത്തില്‍ (പിന്‍ നിലാവിന്റെ)
കാതരയാം ചന്ദ്രലേഖയും
ഒരു ശോണ രേഖയായ് മാറുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍
(സാഗരങ്ങളെ)
കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു (കന്നി മണ്ണിന്റെ)
ഈ നദി തന്‍ മാറിലാരുടെ
കൈവിരല്‍ പാടുകള്‍ ഉണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകാതാരയില്‍ ...
(സാഗരങ്ങളെ)
Director: Hariharan
Music: Bombay Ravi
Lyrics: ONV Kurup
Singer: KJ Yesudas
സാഗരങ്ങളെ പാടിയുണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ - ഹൃദയ
സാഗരങ്ങളെ പാടിയുണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍
ഒന്നിളവേല്ക്കൂ ഒന്നിളവേല്ക്കൂ
(സാഗരങ്ങളെ)
പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കള്‍
ചിന്നിയ ശയ്യാതലത്തില്‍ (പിന്‍ നിലാവിന്റെ)
കാതരയാം ചന്ദ്രലേഖയും
ഒരു ശോണ രേഖയായ് മാറുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍
(സാഗരങ്ങളെ)
കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു (കന്നി മണ്ണിന്റെ)
ഈ നദി തന്‍ മാറിലാരുടെ
കൈവിരല്‍ പാടുകള്‍ ഉണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകാതാരയില്‍ ...
(സാഗരങ്ങളെ)
No comments:
Post a Comment